കോഴിക്കോട് നരിക്കുനി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററായ അത്താണിയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി അന്തേവാസികളെ കോഴിക്കോട് ബീച്ചിൽ എത്തിച്ചപ്പോൾ അലതല്ലിയ തിരമാല ആസ്വദിക്കുന്ന ഹേമലത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |