
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ലൂർദ് സ്‌കൂളിന്റെ മുന്നേറ്റം തടയുന്ന ആലപ്പുഴ സെന്റ്.ജോസഫ് സ്‌കൂൾ.മത്സരത്തിൽ കോട്ടയം ലൂർദ് സ്‌കൂൾ ടീം ജയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |