
അന്യനുവേണ്ടി പകലും രാത്രിയും സദാ നല്ല കാര്യം സ്വാർത്ഥമോഹം വെടിഞ്ഞു സത്യദർശിയായ കാരുണ്യമൂർത്തി അനുഷ്ഠിക്കുന്നു. സ്വാർത്ഥമോഹി സങ്കുചിത ചിത്തനായി തനിക്കുവേണ്ടി കഷ്ടപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |