
ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയഷോറും ഉദ്ഘാടനം നിർവഹിച്ച് മഹാ കുംഭമേളയിലൂടെ വൈറലായ മൊണാലിസ (മോണിബോൻസ്ലെ). ബോബി ചെമ്മണ്ണൂരിന്റെ വാഹനത്തിലാണ് മൊണാലിസ എത്തിയത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച്, ശാലീന സുന്ദരിയായിട്ടാണ് വൈറൽ താരമെത്തിയത്. മൊണാലിസയെ കാണാനുംഫോട്ടോയെടുക്കാനുമായി നിരവധിപേർ തടിച്ചുകൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |