
രാജ്യത്തെ റെയിൽവേ സ്റ്റേഷനകളുടെ വികസനത്തിൽ ഇടംപിടിച്ച് കൊച്ചിയും. കേന്ദ്ര റെയിൽവേ മന്ത്രാലയം നവീകരിക്കാൻ ലിസ്റ്റ് ചെയ്ത 48 റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയിൽ എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളും തൃപ്പൂണിത്തുറ സ്റ്റേഷനും ഇടം പിടിച്ചിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
