
മാസപ്പടികേസിൽ പിണറായി വിജയന്റെ മകൾ വീണയെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തു. വീണയിൽ നിന്ന് ഇ.ഡിക്ക് നിർണായക വിവരങ്ങൾ ലഭിച്ചോ?. കേസിൽ പിണറായി വിജയന്റെ പങ്ക് തെളിയുമോ?.ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി കേസിലെ പരാതിക്കാരനും ബി.ജെ.പി നേതാവുമായ ഷോൺ ജോർജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |