SignIn
Kerala Kaumudi Online
Sunday, 14 June 2026 6.11 PM IST

ഇസ്രയേലിന്റെ പുതിയ വധശിക്ഷാ നിയമം, രൂക്ഷ വിമർശനവുമായി ലോകരാജ്യങ്ങൾ ....

g

ഇസ്രയേലിന്റെ പുതിയ വധശിക്ഷാ നിയമം, രൂക്ഷ വിമർശനവുമായി ലോകരാജ്യങ്ങൾ

ഇസ്രയേൽ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഇസ്രയേലിന്റെ പുതിയ നിയമത്തിനെതിരെ ലോകരാജ്യങ്ങൾ. പുതിയ വധശിക്ഷ നിയമം പലസ്തീനികളെ ലക്ഷ്യം വെച്ചുള്ളതാണെന്നും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ജൂതവംശജർക്ക് ഇത് ബാധകമാകില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, LAW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY