SignIn
Kerala Kaumudi Online
Friday, 23 October 2026 11.19 AM IST

മേക്കോവറിൽ അമല പോൾ

ss

അമ്മയായശേഷം ആദ്യമായി മേക്കോവർ ലുക്ക് പുറത്തുവിട്ടു അമല പോൾ. ടീ ഷർട്ട് ധരിച്ച് ഗ്ളാമർ വേഷത്തിൽ എത്തിയ അമലയുടെ ചിത്രങ്ങൾ വൈകാതെ വൈറലായി. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് അമല ചിത്രങ്ങൾ പങ്കുവച്ചത്.

പഴയ അമല പോൾ എന്ന് ആരാധകർ. 2024 ജൂൺ 11 നായിരുന്നു അമല പോളിന് മകൻ ജനിച്ചത്. ഇളൈ എന്നാണ് പേര്. 2023 നവംബറിൽ ആയിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്. ലെവൽ ക്രോസ് ആണ് അമല നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY