SignIn
Kerala Kaumudi Online
Tuesday, 26 May 2026 7.23 PM IST

വെറി ഫസ്റ്റ് ലുക്ക്

sss

ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന "വെറി " എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ചിത്രത്തിൽ ജോമോൻ ജോഷി, ബിബിൻ നായർ,ടീന ജോസ്,അഞ്ജന,എസ് സുനിൽ കുമാർ, ശ്രീരാജ് കാപ്പാടൻ, കിരൺ സരിഗ,സജിൻ ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം-സജീംപൂവച്ചൽ,കഥ തിരക്കഥ സംഭാഷണം-ശംസീർ ഖാൻ,സംഗീതം-അലി രാഷ്ട്ര,റിജോഷ്, എഡിറ്റർ-ബാബുരാജ്, പശ്ചാത്തല സംഗീതം- അലി രാഷ്ട്ര,സൗണ്ട് ഡിസൈൻ-ഷാബു ചെറുവല്ലൂർ, ആർട്ട്-അരുൺ ചിത്തര,മേക്കപ്പ്- രാജേഷ് വെള്ളനാട്, അമൽ എറ്റേണൽ, കോസ്റ്റ്യൂംസ്-വിഷ്ണു ആറ്റുകാൽ. മാർച്ച് 6ന് മൂവീ മാർക്ക് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.പി. ആർ . ഒ-എ. എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY