SignIn
Kerala Kaumudi Online
Saturday, 12 September 2026 8.01 AM IST

ഇനി, അങ്ങോട്ടും ഇങ്ങോട്ടുമില്ല നാനിയുടെ പാരഡൈസ് 24ന്

sss

തെ​ലു​ങ്ക് ​സൂ​പ്പ​ർ​ ​താ​രം​ ​നാ​നി​ ​ ​നാ​യ​ക​നാ​യി ​ ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​‘​ദ​ ​പാ​ര​ഡൈ​സ് സെപ്തംബർ 24ന് തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. ഒക്ടോബർ 1ന് റിലീസ് ചെയ്യാൻ നീക്കം നടത്തിയിരുന്നു. പലതവണ ചിത്രത്തിന്റെ റിലീസ് മാറി.

അതേസമയം ചിത്രത്തിലെ ​ര​ണ്ടാം​ ​ഗാ​നം​ ​‘​യേ​ഷ​ന​ഗു​ല​’​ വൻതരംഗം തീർക്കുന്നു. ​ ​ ​നൃ​ത്ത​ ​ചു​വ​ടു​ക​ളു​മാ​യി​ ​നാ​നി​യും,​ ​കീ​ർ​ത്തി​ ​സു​രേ​ഷും​ ​ത​ക​ർ​ത്താ​ടു​ന്ന​ത് ​ഗാ​ന​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഹൈ​ലൈ​റ്റ് ​ .​ ​അ​ടു​ല്ല​ ​ജാ​ങ്കി​ ​റെ​ഡ്ഡി,​ ​പ്ര​ഭ​ ​ബം​ഗാ​രി​ഗ​ല്ല​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ആ​ല​പി​ച്ച​ ​ഗാ​ന​ത്തി​ന് ​സം​ഗീ​തം​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റാ​ണ്.​ ​ ക​യാ​ദു​ ​ലോ​ഹ​ർ ആണ് നായിക.

​ജേ​ഴ്സി​’,​ ​ഗാ​ങ് ​ലീ​ഡ​ർ​’​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​നാ​നി​യും​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത് .​ ​‘​ദ​സ​റ​ ​എ​ന്ന​ ​ബ്ലോ​ക് ​ബ​സ്റ്റ​റി​നു​ ​ശേ​ഷം​ ​നാ​നി​യും​ ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല​യും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം ശ്രീ​ല​ക്ഷ്മി​ ​വെ​ങ്ക​ടേ​ശ്വ​ര​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ധാ​ക​ർ​ ​ചെ​റു​കുറി​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ ബോ​ളി​വു​ഡ് ​താ​രം​ ​രാ​ഘ​വ് ​ജൂ​യ​ൽ,​ ​സ​മ്പൂ​ർ​ണേ​ഷ് ​ബാ​ബു,​ ​മോ​ഹ​ൻ​ ​ബാ​ബു,​ ​സോ​ണാ​ലി​ ​കു​ൽ​കർ​ണി​ ​തു​ട​ങ്ങി​യ​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.​ ​ ​പി.​ആ​ർ.​ഒ​ ​ശ​ബ​രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NANI, PARADISE, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY