SignIn
Kerala Kaumudi Online
Saturday, 03 October 2026 11.29 PM IST

ഭാഗ്യരാജ് തമിഴ് സിനിമയുടെ മൗലികമായ ശബ്ദം: മോഹൻലാൽ

mohanlal

തിരുവനന്തപുരം: നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. 'തമിഴ് സിനിമയ്ക്ക് ഇന്ന് അതിന്റെ ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെയാണ് നഷ്ടമായത്. തന്റെ ഹാസ്യവും, ഊഷ്മളതയും, ദീർഘവീക്ഷണവും കൊണ്ട് ഒരു തലമുറയിലെ സിനിമയെത്തന്നെ രൂപപ്പെടുത്തിയ ചലച്ചിത്രകാരനും നടനും കഥാകാരനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു'എന്ന് മോഹൻലാൽ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY