SignIn
Kerala Kaumudi Online
Saturday, 24 October 2026 5.52 AM IST

രണ്ടാം യാമം ഫസ്റ്റ് ലുക്ക്

sss

ധ്രുവൻ, ഗൗതം കൃഷ്ണ, സാസ്വിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിശ്വാസവും, അവിശ്വാസവും നിലനിൽക്കുന്ന തറവാട്ടിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.ജോയ് മാത്യു, സുധീർ കരമന, രേഖ, ഷാജു ശ്രീധർ, നന്ദു, രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ,ഹിമാശങ്കരി, അംബിക മോഹൻ, രശ്മി സജയൻ, ആറ്റുകാൽതമ്പി, അജിത് കുമാർ, എ.ആർ. കണ്ണൻ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന താരങ്ങളാണ്.തിരക്കഥ -ആർ. ഗോപാൽ,ഛായാഗ്രഹണം - അഴകപ്പൻ,സംഗീതം മോഹൻ സിതാര, ഗാനങ്ങൾ - നേമം പുഷ്പരാജ്,
ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ പ്രശാന്ത് വടകര,
എഡിറ്റിംഗ് - വി.എസ്.വിശാൽ, കലാസംവിധാനം -ത്യാഗു തവനൂർ,മേക്കപ്പ് - പട്ടണം റഷീദ്. പട്ടണം ഷാ, കോസ്റ്റ്യും - ഡിസൈൻഇന്ദ്രൻസ് ജയൻ, സംഘട്ടനം മാഫിയ ശശി,പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ ,പ്രൊജക്ട് ഡിസൈൻ - ഏ.ആർ.കണ്ണൻ,
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ആർ. ഗോപാലാണ് നിർമ്മാണം.അടുത്ത മാസം ചിത്രം പ്രദർശനത്തിന് എത്തും.പി.ആർ. ഒ വാഴൂർ ജോസ്.






acg8ocju4wywitpseypit89gtmomhb6exaj2qcdvnb5vlgm2l4ybna=s40-p-mo ReplyForward

Add reaction

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY