SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 PM IST

സൂര്യ ചിത്രത്തിൽ ശിവദയും

shivadha

സൂര്യ നായകനായി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവദയും ചിത്രത്തിൽ നിർണായകമായ കഥാപാത്രത്തെയാണ് ശിവദ അവതരിപ്പിക്കുന്നത്. സൂരി, ശശികുമാർ , ഉണ്ണിമുകുന്ദൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഗരുഡൻ സിനിമയിൽ തമിഴ് സെൽവി എന്ന കഥാപാത്രമായി ശിവദ തിളങ്ങിയിരുന്നു. ഗരുഡൻ ആണ് തമിഴിൽ. ശിവദയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നെടുൻചലെ ആണ് തമിഴിൽ ശിവദയുടെ ആദ്യ സിനിമ. കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്രം .ലിവിംഗ് ടുഗെദർ, സു സു സുധിവാത്‌മീകം, ലക്ഷ്യം, അച്ചായൻസ്, രാമന്റെ ഏദൻതോട്ടം, ചാണക്യ തന്ത്രം, ശിക്കാരി ശംഭു, ലൂസിഫർ, ട്വൽത് മാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ആനന്ദ് ശ്രീബാലയാണ് മലയാളത്തിൽ അവസാനം റിലീസ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVADHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY