SignIn
Kerala Kaumudi Online
Friday, 23 October 2026 10.05 AM IST

സ​ണ്ണിവ​യ്​ന്റെ​യും ന​രേന്റെ​യും 'സാ​ഹ​സം' കൊ​ച്ചി​യിൽ

sunny-waine


സ​ണ്ണി​ ​വ​യ്ൻ,​ ​ന​രേ​ൻ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ബി​ബി​ൻ​ ​കൃ​ഷ്ണ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സാ​ഹ​സം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഇ​ന്ന് ​കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​അ​നൂ​പ് ​മേ​നോ​ൻ​ ​നാ​യ​ക​നാ​യ​ 21​ ​ഗ്രാം​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ബി​ബി​ൻ​ ​കൃ​ഷ്ണ​യും ഫ്ര​ണ്ട് ​റോ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​കെ.​എ​ൻ.​ ​റി​നീ​ഷും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ഐ.​ടി.​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ,​ ​ഹ്യൂ​മ​ർ,​ ​ആ​ക്ഷ​ൻ,​ ​ ​ ​അ​ഡ്വ​ഞ്ച​ർ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്നു.​ ​ബൈ​ജു​ ​സ​ന്തോ​ഷ് ,​ ​സ​ജി​ൻ​ ​ചെ​റു​ക​യി​ൽ,​ ​യോ​ഗി​ ​ജാ​പി,​ ​ശ​ബ​രീ​ഷ് ​വ​ർ​മ്മ,​ ​ഭ​ഗ​ത് ​മാ​നു​വ​ൽ,​ ​ടെ​സ്സ​ജോ​സ​ഫ്,​ ​ജീ​വ​ ​ജോ​സ​ഫ്,​ ​വ​ർ​ഷ​ ​ര​മേ​ഷ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​തി​ര​ക്ക​ഥ​ ​സം​ഭാ​ഷ​ണം​ ​-​ ​ബി​ബി​ൻ​ ​കൃ​ഷ്ണ​ ​-​ ​യ​ദു​കൃ​ഷ്ണ​ദ​യ​ ​കു​മാ​ർ,​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​ആ​ൽ​ബി,​ ​ഗാ​ന​ങ്ങ​ൾ​ ​-​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​വൈ​ശാ​ഖ് ​സു​ഗു​ണ​ൻ,​ ​സം​ഗീ​തം​ ​-​ ​ബി​ബി​ൻ​ ​അ​ശോ​ക്, എ​ഡി​റ്റിം​ഗ് ​-​ ​കി​ര​ൺ​ ​ദാ​സ്,​ ​ക​ലാ​സം​വി​ധാ​നം.​ ​സു​നി​ൽ​ ​കു​മാ​ര​ൻ, മേ​ക്ക​പ്പ് ​സു​ധി​ ​ക​ട്ട​പ്പ​ന,​ ​കോ​സ്സ്റ്റ്യം​ ​ഡി​സൈ​ൻ​ ​അ​രു​ൺ​ ​മ​നോ​ഹ​ർ,​ ​ചീ​ഫ് ​അ​സ്സോ​സ്സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​പാ​ർ​ത്ഥ​ൻ​, ​അ​സ്സോ​സ്സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​-​നി​ധീ​ഷ് ​ന​മ്പ്യാ​ർ,​ ​ഫൈ​ന​ൽ​ ​മി​ക്സ് ​-​ ​വി​ഷ്ണു​ ​പി.​സി. ആ​ക്ഷ​ൻ​-​ ​ഫീ​നി​ക്സ് ​പ്ര​ഭു​ ,​ ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​ഹെ​ഡ് ​-​ ​പ്ര​ദീ​പ് ​മേ​നോ​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​-​ ​ഷി​ഹാ​ബ് ​വെ​ണ്ണ​ല​ , പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യു​ട്ടീ​വ്സ്-​ ​ജി​തേ​ഷ് ​അ​ഞ്ചു​മ​ന,​ ​ആ​ന്റ​ണി​ ​കു​ട്ട​മ്പു​ഴ.​ ​വി​ത​ര​ണം​ ​സ്പൈ​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​പി.​ആ​ർ.​ ​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY