SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി ചിത്രം ചാട്ടുളി ഫെബ്രുവരി 21ന്

shine

ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ജ് ​ബാ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചാ​ട്ടു​ളി​ ​ഫെ​ബ്രു​വ​രി​ 21​ന് ​ന​വ​തേ​ജ് ​ഫി​ലിം​സ് ​പ്ര​ദ​ർ​ശ​നത്തിന് എത്തിക്കും. കാർത്തി​ക് ​വി​ഷ്ണു,​ ​ശ്രു​തി​ ​ജ​യ​ൻ,​ ​ല​താ​ ​ദാ​സ്,​ ​വ​ർ​ഷ​ ​പ്ര​സാ​ദ്,​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്ര് ​താ​ര​ങ്ങ​ൾ.​ ​ക​ഥ,​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം​ ​ജ​യേ​ഷ് ​മൈ​നാ​ഗ​പ്പ​ള്ളി​ .​പ്ര​മോ​ദ്.​ ​കെ.​ ​പി​ള്ള​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ഏ​ങ്ങ​ണ്ടി​യൂർ ച​ന്ദ്ര​ശേ​ഖ​ര​ൻ,​ആ​ന്റ​ണി​ ​പോ​ൾ,​നി​ഖി​ൽ​ ​എ​സ് ​മ​റ്റ​ത്തി​ൽ,​ഫൈ​സ​ൽ​ ​പൊ​ന്നാ​നി​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​ബി​ജി​ബാ​ൽ,​ ​രാ​ഹു​ൽ​ ​രാ​ജ് ,​ജ​സ്റ്റി​ൻ​ ​ഫി​ലി​പ്പോ​സ് ​എ​ന്നി​വ​ർ​ ​സം​ഗീ​തം​ ​പ​ക​രു​ന്നു.​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​-​അ​ജു​ ​വി.​എ​സ്.​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​ ​ഷാ​ജി​ ​പ​ട്ടി​ക്ക​ര, എ​ഡി​റ്റ​ർ​-​അ​യൂ​ബ് ​ഖാ​ൻ,​ബി​ജി​എം​-​രാ​ഹു​ൽ​ ​രാ​ജ്,​ക​ല​-​അ​പ്പു​ണ്ണി​ ​സാ​ജ​ൻ,​ ​മേ​ക്ക​പ്പ് ​-​റ​ഹിം​ ​കൊ​ടു​ങ്ങ​ല്ലൂ​ർ,​വ​സ്ത്രാ​ല​ങ്കാ​രം​-​രാ​ധാ​കൃ​ഷ്ണ​ൻ​ ​മ​ങ്ങാ​ട്, അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​-​രാ​ഹു​ൽ​ ​കൃ​ഷ്ണ,​സ്റ്റി​ൽ​സ്-​അ​നി​ൽ​ ​പേ​രാ​മ്പ്ര ,നെ​ൽ​സ​ൺ​ ​ഐ​പ്പ് ​സി​നി​മാ​സ്,​ ​ഷാ​ ​ഫൈ​സി​ ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​ന​വ​തേ​ജ് ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റിൽ നെ​ൽ​സ​ൺ​ ​ഐ​പ്പ്,​ ​ഷാ​ ​ഫൈ​സി,​ ​സു​ജ​ൻ​ ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.പി​ .​ആ​ർ.​ ​ഒ എ​ .​എ​സ് ​ദി​നേ​ശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY