SignIn
Kerala Kaumudi Online
Saturday, 24 October 2026 3.53 AM IST

ധനുഷും യുവതാരങ്ങളും; നിലവുക്ക് എൻ മേൽ എന്നടി കോപം ട്രെയിലർ

dhanush

ധ​നു​ഷ് ​സം​വി​ധാ​നം​ ​ചെ​യ്ത് ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​നി​ല​വു​ക്ക് ​എ​ൻ​ ​മേ​ൽ​ ​എ​ന്ന​ടി​ ​കോ​പം​ ​ട്രെ​യി​ല​ർ​ ​പു​റ​ത്ത്.​ ​ ധ​നു​ഷി​നൊ​പ്പം​ ​യു​വ​താ​ര​ങ്ങ​ളാ​യ​ ​പ​വി​ഷ്,​ ​​ ​അ​നി​ഖ​ ​സു​രേ​ന്ദ്ര​ൻ,​ ​പ്രി​യ​ ​വാ​ര്യ​ർ,​ ​മാ​ത്യു​ ​തോ​മ​സ്,​ ​വെ​ങ്കി​ടേ​ഷ് ​മേ​നോ​ൻ​ ​എ​ന്നി​വ​രും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ര​മ്യ​ ​രം​ഗ​നാ​ഥ​ൻ​ ​ആ​ണ് ​മ​റ്റൊ​രു​ ​താ​രം.​ ​
റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​എ​ന്റ​ർ​ടെ​യ്‌​ന​ർ​ ​എ​ന്ന് ​ട്രെ​യി​ല​ർ​ ​സൂ​ചി​പ്പി​ക്കു​ന്നു.​ ​ധ​നു​ഷി​ന്റെ​ ​വ​ണ്ട​ർ​ബാ​ർ​ ​ഫി​ലിം​സ് ​ആ​ണ് ​നി​ർ​മ്മാ​ണം.​
​ഫെ​ബ്രു​വ​രി​ 21​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ജി.​വി.​ ​പ്ര​കാ​ശ്‌​കു​മാ​ർ​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ ​ധ​നു​ഷ് ​ സംവിധാനം ചെ​യ്യു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ചി​ത്രമാണ് നി​ല​വു​ക്ക് ​എ​ൻ​ ​മേ​ൽ​ ​എ​ന്ന​ടി​ ​കോ​പം.​ ​പാ​ ​പാ​ണ്ടി,​ ​രാ​യ​ൻ​ ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ.
​ ​ഇ​ഡ്‌​ലി​ ​ക​ടൈ​ ​ആ​ണ് ​ധ​നു​ഷി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​മ​റ്റൊ​രു​ ​ചി​ത്രം.​ ​ധ​നു​ഷും​ ​നി​ത്യ​മേ​നനും​ ​തി​രു​ച്ചി​ത്ര​മ്പ​ല​ത്തി​നു​ ​ശേ​ഷം​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​
​അ​രു​ൺ,​ ​വി​ജ​യ്,​ ​രാ​ജ​‌്കി​ര​ൺ​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ഡൗ​ൺ​ ​പി​ക്‌​ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​കാ​ശ് ​ഭാ​സ്ക​ര​നും​ ​ധ​നു​ഷും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ജി.​വി.​ ​പ്ര​കാ​ശ് ​കു​മാ​ർ​ ​ആ​ണ് ​സം​ഗീ​തം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY