SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

ജുനൈദിന്റെയും ഖുഷിയുടെയും ലൗയാപ് കൈപൊള്ളി

junaidh

ബോ​ളി​വു​ഡ് ​സൂ​പ്പ​ർ​താ​രം​ ​ആമീർ​ഖാ​ന്റെ​യും​ ​മ​ക​ൻ​ ​ജു​നൈ​ദ് ​ഖാ​നും​ ​ശ്രീ​ദേ​വി​യു​ടെ​ ​മ​ക​ൾ​ ​ഖു​ഷി​ക​പൂ​റും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​എ​ത്തി​യ​ ​ലൗ​യാ​പ് ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​നി​ലം​പൊ​ത്തി.​ ​ആ​ഭ്യ​ന്ത​ര​ ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​ആ​ദ്യ​ ​മൂ​ന്നു​ദി​വ​സം​ ​ചി​ത്രം​ ​നേ​ടി​യ​ത് 4.25​ ​കോ​ടി​ ​മാ​ത്രം.​ ​
വെ​ള്ളി​യാ​ഴ്ച​യാ​ണ് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​അ​ദ്വൈ​ത് ​ച​ന്ദ​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം​ ​ത​മി​ഴ് ​ഹി​റ്റ് ​ചി​ത്ര​മാ​യ​ ​ല​വ് ​ടു​ഡേ​യു​ടെ​ ​റീ​മേ​ക്കാ​ണ്.​ ​ആ​മി​ർ​ഖാ​ൻ​ ​സ​ജീ​വ​മാ​യി​ ​പ്ര​മോ​ഷ​ന് ​ഇ​റ​ങ്ങി​യ​ ​ചി​ത്രം​ ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​യാ​തൊ​രു​ ​ച​ല​ന​വും​ ​സൃ​ഷ്ടി​ക്കു​ന്നി​ല്ല.​
​റീ​മേ​ക്ക് ​എ​ന്ന​ ​ടാ​ഗ് ​ആ​ണ് ​ചി​ത്ര​ത്തെ​ ​പി​ന്നോ​ട്ട് ​വ​ലി​ക്കു​ന്ന​തെ​ന്ന് ​ഒ​രു​ ​കൂ​ട്ട​ർ.​ ​താ​ര​മ​ക്ക​ൾ​ ​എ​ന്ന​ ​ലേ​ബ​ലും​ ​ദോ​ഷം​ ​ചെ​യ്തു​വെ​ന്ന് ​വി​ല​യി​രു​ത്തു​ന്ന​വ​രു​ണ്ട്.​ ​ജു​നൈ​ദി​ന്റെ​യും​ ​ഖു​ഷി​യു​ടെ​യും​ ​ആ​ദ്യ​ ​തി​യേ​റ്റ​ർ​ ​റി​ലീ​സ് ​കൂ​ടി​യാ​ണ് ​ലൗ​യാ​പ്.​
​മ​ഹാ​രാ​ജ് ​എ​ന്ന​ ​നെ​റ്റ് ​ഫ്ളി​ക്സ് ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ജു​നൈ​ദി​ന്റെ​ ​രം​ഗ​പ്ര​വേ​ശം.​ ​ആ​ർ​ച്ചീ​സ് ​ എ​ന്ന​ നെറ്റ്ഫ്ളിക്സ് ​ചിത്രത്തി​ലൂ​ടെ​യാ​ണ് ​ഖു​ഷി​യു​ടെ​ ​അ​ഭി​ന​യ​ ​അ​ര​ങ്ങേ​റ്റം.​ ​താ​ര​മ​ക്ക​ളു​ടെ​ ​ചു​വ​ടു​പി​ഴ​യ്ക്കു​ന്ന​തി​ന്റെ​ ​ഉ​ത്ത​രം​ ​തേ​ടു​ക​യാ​ണ് ​പാ​പ്പ​രാ​സി​ക​ൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY