SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല അവസാന ചിത്രീകരണത്തിൽ

sreenath-bhasi

ശ്രീനാഥ് ഭാസി നായകനായി എ.ബി. ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന പൊങ്കാല ചിത്രീകരണം പുരോഗമിക്കുന്നു. ബാബു രാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, സൂര്യ കൃഷ്ണ, മുരുകൻ, മാർട്ടിൻ, ജീമോൻ ജോർജ്, യാമി സോന, സ്‌മിനു സിജു, രേണു സുന്ദർ, ശാന്തകുമാരി എന്നിവരാണ് മറ്റു താരങ്ങൾ. ഗ്ളോബൽ പിക്‌ചേഴ്സ് എന്റർ ടെയ്‌ൻമെന്റിന്റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ജാക്‌സൺ ജോൺസൺ, സംഗീതം: രഞ്ജീർരാജ്, പ്രൊഡക്‌ഷൻ കൺട്രോളർ : സെവൻ ആർട്സ് മോഹൻ, എഡിറ്റർ: കപിൽ കൃഷ്ണ, കലാസംവിധാനം: ഒമർ എടക്കര, കോസ്‌റ്റ്യൂം: സൂര്യശേഖർ, മേക്കപ്പ് : അഖിൽ ടി.രാജ്, കൊറിയോഗ്രഫി: വിജയറാണി, സംഘട്ടനം: മാഫിയ ശശി, രാജശേഖർ, പ്രഭു ജാക്കി. പി.ആർ.ഒ: എം.കെ. ഷെജിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY