SignIn
Kerala Kaumudi Online
Friday, 23 October 2026 10.28 AM IST

പ്രളയശേഷം ഒരു  ജലകന്യക ഫസ്റ്റ് ലുക്ക്

jaalkanyaka

കേ​ര​ള​ ​സ്റ്റേ​റ്റ് ​ഫി​ലിം​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​(​കെ.​എ​സ്.​എ​ഫ്.​ഡി.​സി​)​ ​നി​ർ​മ്മി​ക്കു​ന്ന​ ​പ്ര​ള​യ​ശേ​ഷം​ ​ഒ​രു​ ​ജ​ല​ക​ന്യ​ക​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പു​റ​ത്ത്.​ ​മ​നോ​ജ് ​കു​മാ​റാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​നം.​ ​ആ​ശ​ ​അ​ര​വി​ന്ദ്,​ ​ഗോ​കു​ല​ൻ​ ​എം.​എ​സ്,​ ​ര​ഞ്ജി​ത്ത് ​ല​ളി​തം,​ ​അ​ന​ഘ​ ​മ​രി​യ​ ​വ​ർ​ഗീ​സ്,​ ​ഗ്ലോ​റി​യ​ ​ഷാ​ജി,​ ​അ​ർ​ജു​ൻ​ ​അ​മ്പാ​ട്ട്,​ ​പ്രി​യ,​ ​ക​രു​ണ,​ ​ശൈ​ബി​ൻ​ ​കെ.​പി,​ ​ആ​നി​ ​ജോ​ർ​ജ്,​ ​വി​നോ​ദ് ​കു​മാ​ർ​ ​സി.​എ​സ്,​ ​ത​ക​ഴി​ ​രാ​ജ​ശേ​ഖ​ര​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​ ​ഒ​രു​ ​ഗ്രാ​മ​വും​ ​അ​വ​രു​ടെ​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​ക​ഥ​യും​ ​ചി​ല​ ​നി​ഗൂ​ഢ​മാ​യ​ ​ചോ​ദ്യ​ങ്ങ​ളും​ ​ബാ​ക്കി​വെ​യ്ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​റി​ലൂ​ടെ​ ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​ക​ഥ​യാ​ണ് ​പ്ര​മേ​യം​ ​എ​ന്ന​ ​സൂ​ച​ന​യും​ ​ത​രു​ന്നു.​ ​സം​വി​ധാ​യ​ക​ൻ​ ​മ​നോ​ജ് ​കു​മാ​റും​ ​ന​വാ​സ് ​സു​ൽ​ത്താ​നും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും. മാ​ർ​ച്ച് 7​ന് ​റിലീസ് ചെയ്യും. ഛാ​യാ​ഗ്ര​ഹ​ണം​:​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​ലോ​ഹി​ത​ദാ​സ്,​ ​എ​ഡി​റ്റിം​ഗ്:​ ​മെ​ന്റോ​സ് ​ആ​ന്റ​ണി,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​ര​തീ​ഷ് ​കൃ​ഷ്ണ​ൻ,​ ​സം​ഗീ​തം​ ​സം​വി​ധാ​നം​:​ ​വി​ജ​യ് ​ജേ​ക്ക​ബ്,​ ​ഗാ​ന​ര​ച​ന​:​ ​സ​ന്തോ​ഷ് ​വ​ർ​മ്മ,​ ​അ​ജീ​ഷ് ​ദാ​സ​ൻ,​ ​വി​ജ​യ് ​ജേ​ക്ക​ബ്.​ ​ക​ലാ​സം​വി​ധാ​നം​:​ ​അ​പ്പു​ണ്ണി​ ​സാ​ജ​ൻ.​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​ർ​:​ ​അ​നി​ൽ​ ​മാ​ത്യു,​ ​വി​നോ​ദ് ​കു​മാ​ർ​ ​സി.​എ​സ്.​ ​മേ​ക്ക​പ്പ്:​ ​മ​നോ​ജ് ​അ​ങ്ക​മാ​ലി​:​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​ദി​വ്യ​ ​ജോ​ർ​ജ്.​ ​പ​ബ്ലി​സി​റ്റി​ ​ഡി​സൈ​ൻ​:​ ​ടി​വി​റ്റി.​ ​മാ​ർ​ക്ക​റ്റിം​ഗും​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​:​ ​ഡോ.​സം​ഗീ​ത​ ​ജ​ന​ച​ന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ).​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY