SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

സുരാജും ഷറഫുദീനും പടക്കളം ഫസ്റ്റ് ലുക്ക്

suraj

സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ഷ​റ​ഫു​ദീ​ൻ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​യു​വ​താ​ര​ങ്ങ​ളെ​യും​ ​അ​ണി​നി​ര​ത്തി​ ​ന​വാ​ഗ​ത​നാ​യ​ ​മ​നു​ ​സ്വ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​ട​ക്ക​ളം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പു​റ​ത്ത്.​ ​സ​ന്ദീ​പ് ​പ്ര​ദീ​പ്,​ ​നി​ര​ഞ്ജ​ന​ ​അ​നൂ​പ്,​ ​സാ​ഫ് ​ബോ​യ്,​ ​അ​രു​ൺ​ ​പ്ര​ദീ​പ്,​ ​അ​രു​ൺ​ ​അ​ജി​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഒ​രു​ ​ഫാ​ന്റ​സി​ ​യൂ​ത്ത് ​കോ​മ​ഡി​ ​ചി​ത്ര​മാ​യാ​ണ് ​പ​ട​ക്ക​ളം​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
​ര​ച​ന​:​ ​നി​തി​ൻ​ ​സി.​ ​ബാ​ബു,​ ​മ​നു​ ​സ്വ​രാ​ജ്,​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​അ​നു​ ​മൂ​ത്തേ​ട​ത്ത്,​ ​സം​ഗീ​തം​:​ ​ര​ജേ​ഷ് ​മു​രു​ഗേ​ശ​ൻ,​ ​എ​ഡി​റ്റ​ർ​:​ ​നി​ധി​ൻ​ ​രാ​ജ് ​ആ​രോ​ൾ,​ ​ക​ലാ​സം​വി​ധാ​നം​:​ ​മ​കേ​ഷ് ​മോ​ഹ​ന​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ഷി​ബു​ ​ജി​ ​സു​ശീ​ല​ൻ,​ ​മേ​ക്ക​പ്പ്:​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​സ​മീ​റ​ ​സ​നീ​ഷ്,​ ​വ​രി​ക​ൾ​:​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​ആ​ക്ഷ​ൻ​:​ ​രാ​ജ​ശേ​ഖ​ർ,​ ​ഫാ​ന്റം​ ​പ്ര​ദീ​പ്,​ ​നൃ​ത്ത​സം​വി​ധാ​നം​:​ ​ല​ളി​ത​ ​ഷോ​ബി,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​:​ ​രം​ഗ​നാ​ഥ് ​ര​വി,​ ​പ​ബ്ലി​സി​റ്റി​ ​ഡി​സൈ​ന​ർ​:​ ​ആ​ന്റ​ണി​ ​സ്റ്റീ​ഫ​ൻ,​ എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​വി​ന​യ് ​ബാ​ബു, ​ഫ്രൈ​ഡേ​ ​ഫി​ലിം​ ​ഹൗ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ 22​-ാമത് ​ ​ചി​ത്ര​മാ​ണ്.
​ ​വി​ജ​യ് ​ബാ​ബു​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​മേ​യ് ​ര​ണ്ടി​ന് ​ചി​ത്രം​ ​തിയേ​റ്റ​റി​ലെ​ത്തും.​ ​പി.​ആ​ർ.​ഒ​:​ ​വാ​ഴൂ​ർ​ ​ജോ​സ്,​ ​വൈ​ശാ​ഖ് ​സി​ ​വ​ട​ക്കേ​വീ​ട്,​ ​ജി​നു​ ​അ​നി​ൽ​കു​മാ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY