SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

കന്നഡയിലും താരമാകാൻ കശ്യപ്; 8 എത്തുന്നു 

anurag-kashyap

ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​നും​ ​ന​ട​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​അ​നു​രാ​ഗ് ​ക​ശ്യ​പ് 8​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ക​ന്ന​ഡ​ സിനിമയി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്നു.​ ​ക​ന്ന​ഡ​ ​ന​ട​ൻ​ ​കൂ​ടി​യാ​യ​ ​സു​ജ​യ് ​ശാ​സ്ത്രി​യാ​ണ് ​ചി​ത്രം​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ന​ട​നെ​ന്ന​ ​നി​ല​യി​ൽ​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മ​ക​ളി​ൽ​ ​ഇ​പ്പോ​ൾ​ ​സ​ജീ​വ​ ​സാ​ന്നി​ധ്യ​മാ​യ​ ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​ആ​ദ്യ​മാ​യാ​ണ് ​ക​ന്ന​ഡ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ന്ന​ത്.​ ​സ്‌​പോ​ർ​ട്സ് ​ഡ്രാ​മ​യാ​യ​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​അ​ഭി​നേ​താ​ക്ക​ളു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​റൈ​ഫി​ൾ​ ​ക്ല​ബി​ലൂ​ടെ​യാ​ണ് ​ക​ശ്യ​പി​ന്റെ​ ​മ​ല​യാ​ള​ ​അ​ര​ങ്ങേ​റ്റം.​ ​ന​യ​ൻ​താ​ര​ ​നാ​യി​ക​യാ​യ​ ​ഇ​മൈ​ക്ക​ ​നൊ​ടി​ക​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ത​മി​ഴി​ലും​ ​എ​ത്തി.​ ​എ.​വി.​ആ​ർ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ര​വി​ന്ദ് ​വെ​ങ്കി​ടേ​ഷ് ​റെ​ഡ്ഡി​യാണ് 8ന്റെ ​നി​ർ​മ്മാണം.​ ​ഹേ​മ​ന്ത് ​ജോ​യി​സ് ​ആ​ണ് ​സം​ഗീ​ത സംവിധാനം​ ​നിർവഹിക്കുന്നത്.​ ​സം​ഭാ​ഷ​ണ​ം​:​ ​മൃ​ഗാ​ശി​ര​ ​ശ്രീ​കാ​ന്ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​ഗു​രു​പ്ര​സാ​ദ് ​ന​ർ​നാ​ദ്,​ ​എ​ഡി​റ്റ​ർ​:​ ​പ്ര​തീ​ക് ​ഷെ​ട്ടി.​ ​പി.​ആ​ർ.​ഒ​:​ ​ശ​ബ​രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY