
കണ്ണൂർ: മണ്ണാർക്കാട്ട് വിജയോത്സവ വേദിയിൽ കെ.ടി. ജലീൽ വിദ്യാർത്ഥികളോട് പെരുമാറിയ രീതിയെ വിമർശിച്ച് മന്ത്രി എ.പി. അനിൽകുമാർ. പുതിയ കാലത്ത് നിന്ന് ചിന്തിച്ചാൽ ജലീലിന് തെറ്റുപറ്റിയെന്ന് പറയേണ്ടിവരുമെന്ന് അനിൽകുമാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ജലീൽ ഇപ്പോഴും നിൽക്കുന്നത് പഴയ കാലത്താണ്. കുട്ടികളെ അടിച്ചു വളർത്തണമെന്ന ധാരണയുടെ കാലം കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |