SignIn
Kerala Kaumudi Online
Tuesday, 08 September 2026 5.27 PM IST

സ്വർണം നേടുന്നവർക്ക് 50 ലക്ഷം, വെള്ളിക്ക് 30 ലക്ഷം; ഏഷ്യൻ ഗെയിംസിൽ മിന്നിയാൽ മലയാളി താരങ്ങൾ ലക്ഷപ്രഭുക്കൾ

READ ENGLISH VERSION
oj-janeesh
കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളികൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷ്. സ്വർണ മെഡൽ നേടുന്നവർക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വർണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം, വെങ്കലം നേടുന്ന പരിശീലകർക്ക് രണ്ട് ലക്ഷം എന്നിങ്ങനെയാണ് പാരിതോഷികം.

English Summary

Kerala Sports Minister O.J. Janeesh announced substantial cash awards for Malayali medalists in the Asian Games. Gold and silver medalists will receive 30 lakh rupees each, while bronze medalists get 20 lakh. Coaches of gold, silver, and bronze winners will also be awarded 5, 3, and 2 lakh rupees respectively.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES PRIZE MONEY, KERALA ATHLETES, GOLD MEDAL 50 LAKH, SILVER MEDAL 30 LAKH, ASIAN GAMES KERALA PLAYERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA