SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

ഭീകരാക്രമണ ഭീഷണി: ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

p

ന്യൂഡൽഹി : ഡൽഹിയിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോ‌ർട്ട്. ഡി.ഡി.യു മാർഗിലെ ബി.ജെ.പി ആസ്ഥാനത്ത് അടക്കം സുരക്ഷ ശക്തമാക്കി. ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തി മണിക്കൂറുകൾക്കകമാണിത്. ഡൽഹിയിലെ തന്ത്രപ്രധാന മേഖലകൾ കനത്ത ജാഗ്രതയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA