
തിരുവനന്തപുരം: അടിസ്ഥാന ഭൂനികുതിയിൽ 50 ശതമാനം വർദ്ധന വരുത്തിയത് ജനങ്ങൾക്ക് ഭാരമാണെങ്കിലും ഖജനാവിലേക്ക് വരുന്നത് 100 കോടിയുടെ അധിക വരുമാനം. ഭൂനികുതിയുടെ ഏറ്റവും കുറഞ്ഞ സ്ളാബായ ഒരു ആറിന് (2.5 സെന്റ്) പ്രതിവർഷം അഞ്ച് രൂപയായിരുന്ന നികുതി 7.5 രൂപയായി ഉയരും.
നിരക്ക് മാറ്റം
(ഒരു ആറിന് ഈടാക്കുന്ന പഴയ നിരക്ക്, ബ്രായ്ക്കറ്റിൽ പുതിയത്)
പഞ്ചായത്ത് പ്രദേശം
8.1 ആർ വരെ............................ 5 രൂപ (7.50 )
8.1 ആറിന് മുകളിൽ................. 8 (12)
മുനിസിപ്പൽ പ്രദേശം
2.43 ആർ വരെ.......................... 10 (15)
2.43 ആറിന് മുകളിൽ............... 15 (22.50)
കോർപ്പറേഷൻ പ്രദേശം
1.62 ആർ വരെ........................... 20 (30)
1.62 ആറിന് മുകളിൽ................ 30 (45)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |