SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

ബഡ്ജറ്റിൽ 35 കോടിയുടെ 30 പദ്ധതി കൂടി ഉൾപ്പെടുത്തി

budjet-pallical

തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിന് ഇരയാകുന്ന കർഷകരുടെ ദുരിതാശ്വാസത്തിനായി 7.5 കോടി ഉൾപ്പെടെ 35 കോടിയുടെ 30 പദ്ധതികൾ കൂടി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയി ച്ചു. തിരുവനന്തപുരം ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള ഹൈവേ വികസനത്തിന് കിഫ്ബി വഴി പണം അനു വദിക്കും. കുളത്തൂർ ജംഗ് ഷനിൽ നിന്നും എയർപോർട്ടിലേക്ക് എത്തിച്ചേരുന്ന റോഡ് നവീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA