SignIn
Kerala Kaumudi Online
Thursday, 22 October 2026 5.42 PM IST

ഡാമുകൾക്ക് ചുറ്റും ബഫർസോൺ: ഉത്തരവ് പിൻവലിക്കും

buffer-zone

തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള ജലസംഭരണികളുടെയും ഡാമുകളുടെയും 100 മീറ്റർ വരെയുള്ള പ്രദേശത്ത് ബഫർ സോൺ പ്രഖ്യാപിച്ചു നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ 26നാണ് ഉത്തരവിറക്കിയത്. ഡാമുകൾ വന്നിട്ട് പതിറ്റാണ്ടുകളായിട്ടും ഇല്ലാതിരുന്ന നിയന്ത്രണമാണിതെന്നും ഇതിന്റെ പേരിൽ ഉദ്യോഗസ്ഥർ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണെന്നും മോൻസ് ജോസഫ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUFFER ZONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA