SignIn
Kerala Kaumudi Online
Saturday, 06 June 2026 3.52 AM IST

കേബിൾ ടിവി നിരക്ക് കൂടും

തിരുവനന്തപുരം: പേ ചാനലുകൾ നിരക്കുകളിൽ വൻ വർദ്ധന വരുത്തിയതിനെത്തുടർന്ന് കേബിൾ ടിവി ഓപ്പറേറ്റർമാരും നിരക്ക് കൂട്ടാൻ നിർബന്ധിതരായിരിക്കുകയാണെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. എല്ലാ മേഖലയിലുമുണ്ടായ വിലക്കയറ്റവും സർവീസ് ഉപകരണങ്ങളുടെയും മറ്റും വിലവർദ്ധനവും കേബിൾ ടിവി മേഖലയെ പ്രതിസന്ധിയിലാക്കിയതായി അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹനും ജനറൽ സെക്രട്ടറി സുരേഷ് പി.ബിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CABLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA