കിട്ടാവുന്ന വരുമാനം മുഴുവൻ പിരിച്ചെടുക്കുന്നതിൽ വൻവീഴ്ചയെന്നും സി.എ.ജി. ലോട്ടറി നടത്തിപ്പിൽ മാത്രമാണ് മികച്ച പ്രകടനം. എക്സൈസ്, സ്റ്റാമ്പ് തീരുവ,രജിസ്ട്രേഷൻ ഫീസ്, മോട്ടോർ വാഹനനികുതി,കാർഷികാദായ നികുതി എന്നിവ പിരിച്ചെടുക്കുന്നതിൽ വീഴ്ച. ഇൗ അഞ്ച് വിഭാഗങ്ങളിൽ മാത്രം നഷ്ടമായത് 30,308.52 കോടി. നികുതിവരുമാനം 90.67ലക്ഷം കോടി. കേന്ദ്രം നൽകുന്നത് 33,811.18കോടി. മൊത്തവരുമാനം ആകെ 1.24ലക്ഷം കോടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |