
തിരുവനന്തപുരം : പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള സാമ്പത്തിക സഹായ പദ്ധതി (ഇൻകം സപ്പോർട്ട് സ്‌കീം) പ്രകാരം ഖാദി ഗ്രാമ വ്യവസായ ബോർഡിന് 17,50,00,000 രൂപയും കയർ വികസന ഡയറക്ടറേറ്റിന് 7,33,84,937 രൂപയും അനുവദിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |