SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

വൈദ്യുതി ബില്ലിൽ ഇന്നുമുതൽ 9 പൈസ കുറയും

kseb

തിരുവനന്തപുരം:ഇന്നുമുതൽ വൈദ്യുതി സർചാർജ് യൂണിറ്റിന് 19 പൈസയിൽ നിന്ന് 10പൈസയായി കുറയും.ജനുവരി 31 വരെ കെ.എസ്.ഇ.ബി.സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജും 9 പൈസ നിരക്കിൽ കമ്മീഷൻ അംഗീകരിക്കുന്ന ഇന്ധന സർചാർജും കൂട്ടി 19 പൈസ നിലവിലുണ്ടായിരുന്നു.ഇതിൽ,റെഗുലേറ്ററി കമ്മിഷൻ അനുമതിയോടെ 9 പൈസയുടെ സർചാർജ്ജ് പിരിക്കുന്നതിന്റെ കാലാവധി ജനുവരി 31ന് അവസാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA