
തിരുവനന്തപുരം: പ്രശസ്ത മെഡിക്കൽ ബയോകെമിസ്ട്രി ശാസ്ത്രജ്ഞനും മുൻ നോബേൽ സമ്മാന ജ്യൂറിയുമായ ചെങ്ങന്നൂർ ഇടവൂർ മഠത്തിൽ ഡോ. മാധവഭട്ടതിരി (98) പൈപ്പിൻമൂട്ടിലെ വസതിയിൽ നിര്യാതനായി. ഭാര്യ: മാലതി ഭട്ടതിരി. മക്കൾ: മാധുരി ദാമോദരൻ നമ്പൂതിരി, ഡോ. മനു, ഡോ. മാലിനി. മരുമക്കൾ: ദാമോദരൻ നമ്പൂതിരി, നീന ഭട്ടതിരി, ശ്രീകാന്ത്. സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |