SignIn
Kerala Kaumudi Online
Thursday, 22 October 2026 5.26 PM IST

മറ്റൊരിടത്ത് വീടുവച്ചാലും ലൈഫ് ആനുകുല്യം

d

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഗുണഭോക്താവ് മ​റ്റൊരു തദ്ദേശ സ്ഥാപന പരിധിയിൽ ഭൂമി കണ്ടത്തി വീട് വെച്ചാലും ആനുകൂല്യം ലഭിക്കുമെന്ന് മന്ത്റി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. ഇത്തരത്തിൽ സ്റ്റേജ് സർട്ടിഫിക്ക​റ്റിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താവിനെ തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനം ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് 2025 ആഗസ്റ്റ് രണ്ടിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA