SignIn
Kerala Kaumudi Online
Thursday, 22 October 2026 5.26 PM IST

നഴ്സിംഗ് ട്രയൽ അലോട്ട്‌മെന്റ്

d

തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി. എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം ഒക്‌ടോബർ 3 വരെ നടത്താം. ഒന്നാം ഘട്ട അലോട്ട്‌മെന്റ് 4ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA