SignIn
Kerala Kaumudi Online
Saturday, 11 July 2026 5.00 AM IST

എം.എൽ.എ സത്യപ്രതിജ്ഞയിലും പിതാവിന്റെ പേര് ആവർത്തിച്ച് മുഖ്യമന്ത്രി

vds

തിരുവനന്തപുരം: എം.എൽ.എ ആയുള്ള സത്യപ്രതിജ്ഞയിലും വടശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ...പരാമർശം ആവർത്തിച്ച് മുഖ്യമന്ത്രി. വി.ഡി.സതീശൻ എന്ന് പേരുപറയാറുണ്ടായിരുന്ന ശൈലി മാറ്റി മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയിൽ വടശേരി ദാമോദര മേനോൻ സതീശൻ എന്ന് പറഞ്ഞത് ജാതിപ്പേര് പ്രകടിപ്പിക്കാനാണെന്ന വിമർശനം ഉയർന്നിരുന്നു. എം.എൽ.എ ആകുന്നതിന് മുമ്പുതന്നെ മാതാപിതാക്കൾ മരിച്ചതാണെന്നും അവരോടുള്ള സ്മരണ പുതുക്കാനാണ് അച്ഛന്റെ മുഴുവൻ പേര് ഉപയോഗിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA