
ഡോ.വി. നാരായണൻ ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനാകും. നിലവിൽ തിരുവനന്തപുരം വലിയമല എൽ.പി.എസ്.സി ഡയറക്ടറാണ്. ഡോ.എസ്. സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. കേന്ദ്ര ബഹിരാകാശവകുപ്പ് സെക്രട്ടറി,ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളും വഹിക്കും. 14ന് ചുമതലയേൽക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |