
കൊച്ചി: സൗദി അറേബ്യയ്ക്ക് എതിരെ ഹൂതികളുടെ ആക്രമണം ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് ഇന്നലെ 3.56 ശതമാനം ഉയർന്ന് 118 ഡോളറിന് അടുത്തെത്തി. അഞ്ച് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന വിലയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |