
തിരുവനന്തപുരം:സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയ്റോ സ്പേയ്സ് സിസ്റ്റംസ് വൈസ് പ്രസിഡന്റും മലയാളി ശാസ്ത്രജ്ഞയുമായ ഡോ.ഗീതയ്ക്ക് എയ്റോ സ്പേയ്സ് എൻജിനിയർ പുരസ്കാരം. എയ്റോസ്പേയ്സ് എൻജിനിയർ ദേശീയ കൺവെൻഷനിൽ ഐ.ഐ.എസ്.ടി. വൈസ് ചാൻസിലർ ഡോ.ദീപാങ്കർ ബാനർജി പുരസ്കാരം സമ്മാനിച്ചു. വി.എസ്.എസ്.സി.യിലെ മുൻ സ്പേയ്സ് ട്രാൻസ്പോർട്ടേഷൻ സിംസ്റ്റം പ്രോഗ്രാം ഡയറക്ടറായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |