SignIn
Kerala Kaumudi Online
Thursday, 22 October 2026 4.46 PM IST

പ്രവാസികളുടെ പുനരധിവാസത്തിന് 77.50 കോടി

budget-

തിരുവനന്തപുരം; തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസി മലയാളികളുടെ പുരധിവാസത്തിനും ഉന്നമനത്തിനും 77.50 കോടി അടക്കം നോർക്കയുടെ വിവിധ പദ്ധതികൾക്കായി 150.81 കോടി രൂപ വകയിരുത്തി. എൻ.ഡി. പ്രേം പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപയും എൻ.ആർ.കെ വെൽഫെയർ ഫണ്ട് ബോർഡിലെ അംഗങ്ങൾക്ക് വിവിധ സഹായങ്ങൾ നൽകുന്നതിനായി 23 കോടി രൂപയും വകയിരുത്തി. കേരള പബ്ലിക് സർവീസ് കമ്മിഷന് എല്ലാ ജില്ലകളിലും ഓൺലൈൻ പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നതിനായി 1.38 കോടി രൂപ വകയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA