SignIn
Kerala Kaumudi Online
Thursday, 22 October 2026 4.47 PM IST

ഗവർണർ പ്രയാഗ് രാജിൽ

kumbh-mela

തിരുവനന്തപുരം: കുംഭമേളയിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രയാഗ് രാജിലേക്ക് പോയി. ഇന്ന് ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും. ഞായറാഴ്ച തിരിച്ചെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA