SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

സെബിൻ ജോർജിന് ഫോട്ടോഗ്രാഫി പുരസ്കാരം

sebin-george-

കോട്ടയം: കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ചൈതന്യ കാർഷിക മേള,​ സ്വാശ്രയസംഘം മഹോത്സവം എന്നിവയോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്‌കാരത്തിന് കേരളകൗമുദി കോട്ടയം യൂണിറ്റിലെ ഫോട്ടോഗ്രാഫർ സെബിൻ ജോർജ് അർഹനായി. മാർച്ച് ഒന്നിന് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ പുരസ്കാരം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA