
തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. 284 ശുപാർശകളിൽ 152 എണ്ണം നടപ്പാക്കികഴിഞ്ഞു. നിയമനിർമ്മാണം നടത്തേണ്ടതടക്കം 11ശുപാർശകൾ മന്ത്രിസഭായോഗം ഉടൻ പരിഗണിക്കും. കേന്ദ്രവുമായി ചർച്ച ചെയ്യേണ്ടവയുടെയും നടപ്പാക്കാൻ കഴിയാത്തവയുടെയും പട്ടിക തയ്യാറാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |