SignIn
Kerala Kaumudi Online
Sunday, 27 September 2026 1.22 PM IST

പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു: ജുവലറി ഉടമ

renai

തൃശൂർ: ലഹരിക്കേസിൽ അറസ്റ്റിലായ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി വെള്ളിയിൽ ലോക്കറ്റ് പണിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജുവലറി ഉടമ സന്തോഷ്‌കുമാർ. വിയ്യൂരിലെ ജുവലറിയിലാണ് ലോക്കറ്റ് നിർമ്മിച്ചത്. വെള്ളി പൊതിയാൻ കൊണ്ടുവന്നത് വേടനല്ല. എട്ടു മാസങ്ങൾക്ക് മുമ്പാണ് ലോക്കറ്റ് നിർമ്മിച്ച് നൽകിയത്. ലോക്കറ്റ് വാങ്ങാനായി വേടനും ജുവലറിയിലെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA