
1. സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്:- സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഡിസംബർ 2024 രജിസ്ട്രേഷൻ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് വരെ ദീർഘിപ്പിച്ചു. വെബ്സൈറ്റ്: csirnet.nta.ac.in.
2. ഗൂഗിൾ റിസർച്ച് സ്‌കോളർഷിപ് പ്രോഗ്രാം:- ഗൂഗിൾ റിസർച്ച് സ്‌കോളർഷിപ് പ്രോഗ്രാം 27 വരെ അപേക്ഷിക്കാം. സർവകലാശാലകളിൽ പ്രവർത്തിക്കുന്ന അധ്യാപകർക്ക് അപേക്ഷിക്കാം. ഗവേഷണത്തിനാണ് സ്‌കോളർഷിപ് അനുവദിക്കുന്നത്. വെബ്സൈറ്റ്: www.googlesubmittable.com/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |