
1. GAT-B -2025:- ബയോടെക്നോളജി പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- ബയോടെക്നോളജിയ്ക്ക് (GAT-B) മാർച്ച് മൂന്നു വരെ അപേക്ഷിക്കാം. സി.ബി.ടി മോഡിൽ ഏപ്രിൽ 20നാണ് പരീക്ഷ. വെബ്സൈറ്റ്: https://dbt2025.ntaonline.in/.
2. പാലക്കാട് ഐ.ഐ.ടിയിൽ ഇന്റേൺഷിപ്:- സയൻസ്, എൻജിനിയറിംഗ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേഷൻ, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് (4, 5 വർഷക്കാർ) വിദ്യാത്ഥികൾക്ക് പാലക്കാട് ഐ.ഐ.ടിയിൽ 6 ആഴ്ച നീളുന്ന സോഫ്റ്റ്വേർ-ഹാർഡ്വേർ അനാലിസിസ് ടൂൾ ഇന്റേൺഷിപ്പിന് മാർച്ച് 18 വരെ അപേക്ഷിക്കാം. മേയ് 21ന് ഇന്റേൺഷിപ് ആരംഭിക്കും. വെബ്സൈറ്റ്: internship@iitpkd.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |