SignIn
Kerala Kaumudi Online
Thursday, 22 October 2026 4.47 PM IST

ഓർമിക്കാൻ

a

കീം റീഫണ്ട്:- 2024-25 അദ്ധ്യയന വർഷ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഫീസ് അടച്ചവരിൽ റീ ഫണ്ടിംഗിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഒന്നാം ഘട്ടം റീ ഫണ്ടിംഗ് നടന്നിരുന്നു. ഇതിൽ അക്കൗണ്ട് വിവരങ്ങൾ തെറ്റായതുകാരണം റീ ഫണ്ട് ലഭിക്കാത്തവർക്ക് ഒരിക്കൽ കൂടി അക്കൗണ്ട് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ KEAM 2024 candidate portal എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ നൽകി Submit bank account details മെനുവിൽ നൽകി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. അവസാന തീയതി 20.03.2025.

സി.യു.ഇ.ടി പി.ജി അഡ്മിറ്റ് കാർഡ്:- സിയുഇടി പി.ജിയുടെ മാർച്ച് 25 വരെ നടക്കേണ്ട പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: exams.nta.ac.in/CUET-PG.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

പ്രാ​ക്ടി​ക്കൽ
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ലേ​ണിം​ഗ് ​ഡി​സെ​ബി​ലി​റ്റി​ ​ആ​ൻ​ഡ് ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​റും​ ​സ​പ്ലി​മെ​ന്റ​റി​യും​ ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​നാ​ളെ​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​ഫ​ലം
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​പി.​ഇ.​എ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​ ​ഒ​ക്ടോ​ബ​ർ​ 24​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA