
1. ഐ.ഐ.ഐ.ടി ഹൈദരാബാദിൽ പി.ജി:- ഐ.ഐ.ഐ.ടി ഹൈദരാബാദിൽ എം.എസ് ബൈ റിസർച്ച്, എം.ടെക്, പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് 26വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: pgadmissions.iiit.ac.in/pgee
2. ഐ.എസ്.ഐ പ്രവേശനം:- ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മാസ്റ്റേഴ്സ്, ബാച്ച്ലർ, പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് 26 വരെ അപേക്ഷിക്കാം.വെബ്സൈറ്റ്: isical.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |