
പരീക്ഷാഫലം
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ ബി.എച്ച്.എം.സി.റ്റി.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ബോട്ടണി, എം.എസ്സി. ജിയോളജി ആൻഡ് എം.എസ്.ഡബ്ല്യൂ.(സോഷ്യൽ വർക്ക്) (മേഴ്സിചാൻസ്), ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ.(സോഷ്യൽ വർക്ക്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിൽ 8ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷയുടെ ടൈംടേബിൾ www.keralauniversity.ac.inൽ.
എം.ജി സർവകലാശാലാ
പ്രൊജക്റ്റ് വൈവ
ആറാം സെമസ്റ്റർ ബി.എ കോർപ്പറേറ്റ് ഇക്കണോമിക്സ് മോഡൽ 3 (പുതിയസ്കീം-2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രൊജക്ട് വൈവ പരീക്ഷ ഏപ്രിൽ 24ന് പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിൽ നടക്കും.ആറാം സെമസ്റ്റർ ബി.എ ഇക്കണോമിക്സ് മോഡൽ 2 (പുതിയ സ്കീം-2022 അഡ്മിഷൻ റെഗുലർ 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ പരീക്ഷ ഏപ്രിൽ 22 മുതൽ നടക്കുംപ്രാക്ടിക്കൽ
മൂന്നം സെമസ്റ്റർ എം.എസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2019 അഡ്മിഷന് രണ്ടാം മെഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് ) പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 21ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |