SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 PM IST

ഓ​ർ​മി​ക്കാ​ൻ...

a

1.​ ​J​A​M​ 25​ ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ൽ​:​-​ ​ഐ.​ഐ.​ടി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​രാ​ജ്യ​ത്തെ​ ​വി​വി​ധ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​മാ​സ്റ്റേ​ഴ്സ്,​ ​പി.​എ​ച്ച്ഡി​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​J​A​M​ 25​-​ന്റെ​ ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ൽ​ ​തു​റ​ന്നു.​ ​J​A​M​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​എ​ഴു​തി​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഏ​പ്രി​ൽ​ 9​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​j​o​a​p​s.​i​i​t​d.​a​c.​i​n.

2.​ ​A​I​S​S​E​E​ 2025​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ഏ​പ്രി​ൽ​ 5​-​ന് ​ന​ട​ത്തു​ന്ന​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​സൈ​നി​ക് ​സ്കൂ​ൾ​ ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ന്റെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​e​x​a​m​s.​n​t​a.​a​c.​i​n​/​A​I​S​S​EE

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA