SignIn
Kerala Kaumudi Online
Friday, 23 October 2026 11.31 PM IST

സൗജന്യ പഠനോപകരണ കിറ്റ് വിതരണം

a

തിരുവനന്തപുരം:കേരള ആട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ,​സർക്കാർ/സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 13.അപേക്ഷയും വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും kmtwwfb.orgലും ലഭ്യമാണ്.ഫോൺ: 0471-2475773.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA